---
title: "ചെന്താര ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാലാ ദിനവും അനുമോദന സദസ്സും നടത്തി"
english_title: "Library Day and felicitation ceremony held at Chenthara Library"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315214/library-day-and-felicitation-ceremony-held-at-chenthara-library"
published_at: "2025-09-16T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c96c07a7a2e_2_0000_ATTACH__copy.JPG"
keywords: []
---

# ചെന്താര ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാലാ ദിനവും അനുമോദന സദസ്സും നടത്തി

> **Lead Summary:** **എരവട്ടൂർ: **ചെന്താര ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ ദിനാചരണവും അനുമോദന സദസ്സും നടത്തി. കാപ്പിയിൽ കരുണാകരൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. രാമകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

## Article Content

**എരവട്ടൂർ: **ചെന്താര ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ ദിനാചരണവും അനുമോദന സദസ്സും നടത്തി. കാപ്പിയിൽ കരുണാകരൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. രാമകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിവിധ വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ നൈനിക ബിനീഷ്, അഭിഷേക് കൃഷ്ണ, ശിവകാർത്തിക്, അഫ്‌ലഹ് ഷാദിൽ മുഹമ്മദ്, അസിൻ റാസി, മുഹമ്മദ് ലിബാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.കെ.കെ. ബാലകൃഷ്ണൻ അധ്യക്ഷനായി. പി. റിയാസ് സ്വാഗതവും കെ.സി. സന്തോഷ് നന്ദിയും അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315214/library-day-and-felicitation-ceremony-held-at-chenthara-library)