---
title: "കായണ്ണ പള്ളിക്കുന്നുമ്മല്‍ രാജന്‍ അന്തരിച്ചു"
english_title: "Kayanna Pallikkunnummal Rajan passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315218/kayanna-pallikkunnummal-rajan-passes-away"
published_at: "2025-09-16T19:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c970fa8e819_salam.JPG"
keywords: []
---

# കായണ്ണ പള്ളിക്കുന്നുമ്മല്‍ രാജന്‍ അന്തരിച്ചു

> **Lead Summary:** **കായണ്ണ: **പള്ളിക്കുന്നുമ്മല്‍ രാജന്‍ (പഞ്ചാബ് 68) അന്തരിച്ചു. ഭാര്യ സാവിത്രി (ബാലുശ്ശേരി). മക്കള്‍ പി.കെ സരിത ( റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സര്‍വ്വേ ഡയറക്ടറേറ്റ് തിരുവനന്തപുരം), ആര്‍.എസ് സജിത്ത് ( ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍ ഷിജിത്ത് (ചേനോളി), ഡോ.നീതു കൃഷ്ണ (പുനലൂര്‍).

## Article Content

**കായണ്ണ: **പള്ളിക്കുന്നുമ്മല്‍ രാജന്‍ (പഞ്ചാബ് 68) അന്തരിച്ചു. ഭാര്യ സാവിത്രി (ബാലുശ്ശേരി). മക്കള്‍ പി.കെ സരിത ( റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സര്‍വ്വേ ഡയറക്ടറേറ്റ് തിരുവനന്തപുരം), ആര്‍.എസ് സജിത്ത് ( ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍ ഷിജിത്ത് (ചേനോളി), ഡോ.നീതു കൃഷ്ണ (പുനലൂര്‍).

സഹോദരങ്ങള്‍ കമലാക്ഷി( റിട്ട: ഹെല്‍ത്ത് സര്‍വീസ്), പി കെ ലീല, പി.കെ രവി, പി.കെ ദാസന്‍, വിജയ (പെരുംപൊയില്‍), സുരേന്ദ്രന്‍, പി.കെ വസന്ത (ബാലുശ്ശേരി), പി.കെ ഉഷ, പരേതയായ ശ്യാമള

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315218/kayanna-pallikkunnummal-rajan-passes-away)