---
title: "മാവൂര്‍ റോഡില്‍ ഹോട്ടലില്‍ തീപിടുത്തം; ദുരന്തം ഒഴിവായി"
english_title: "Fire breaks out in hotel on Mavoor Road; disaster averted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315321/fire-breaks-out-in-hotel-on-mavoor-road-disaster-averted"
published_at: "2025-09-17T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca523b815af_REW.JPG"
keywords: []
---

# മാവൂര്‍ റോഡില്‍ ഹോട്ടലില്‍ തീപിടുത്തം; ദുരന്തം ഒഴിവായി

> **Lead Summary:** **കോഴിക്കോട് :** മാവൂര്‍ റോഡില്‍ ഹോട്ടലില്‍ തീപിടുത്തം വലിയ ദുരന്തം ഒഴിവായി. കോഴിക്കോട് മാവൂര്‍ റോഡിലെ മാധ്യമം ഓഫീസിന് സമീപം വനിതകള്‍ നടത്തുന്ന കഞ്ഞിക്കലം ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.

## Article Content

**കോഴിക്കോട് :** മാവൂര്‍ റോഡില്‍ ഹോട്ടലില്‍ തീപിടുത്തം വലിയ ദുരന്തം ഒഴിവായി. കോഴിക്കോട് മാവൂര്‍ റോഡിലെ മാധ്യമം ഓഫീസിന് സമീപം വനിതകള്‍ നടത്തുന്ന കഞ്ഞിക്കലം ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.

വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അണ്‌നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ഗ്യാസ് കണക്ഷനിലെ തകരാറാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315321/fire-breaks-out-in-hotel-on-mavoor-road-disaster-averted)