---
title: "ഗ്രന്ഥശാല ദിണച്ചാരണം നടത്തി കല്പത്തൂര്‍ കുമാരനാശാന്‍ ഗ്രന്ഥാലയം"
english_title: "The library conducted a book donation event at Kalpathur Kumaranashan Library"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315342/the-library-conducted-a-book-donation-event-at-kalpathur-kumaranashan-library"
published_at: "2025-09-17T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca64ed03040_kumara.JPG"
keywords: []
---

# ഗ്രന്ഥശാല ദിണച്ചാരണം നടത്തി കല്പത്തൂര്‍ കുമാരനാശാന്‍ ഗ്രന്ഥാലയം

> **Lead Summary:** **പേരാമ്പ്ര: **കല്പത്തൂര്‍ കുമാരനാശാന്‍ ഗ്രന്ഥാലയം ഗ്രന്ഥശാല ദിണച്ചാരണം വിവിധ പരിപാടികളോടെ നടത്തി. രാവിലെ പതാക ഉയര്‍ത്തിയതോടെ പരിപാടിക്ക് തുടക്കമായി. വൈകുന്നേരം വായനക്കാരുടെ സംഗമം താലൂക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.കെ. ലിസി ഉദ്ഘാടനം ചെയ്തു. പി. സുനീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **കല്പത്തൂര്‍ കുമാരനാശാന്‍ ഗ്രന്ഥാലയം ഗ്രന്ഥശാല ദിണച്ചാരണം വിവിധ പരിപാടികളോടെ നടത്തി. രാവിലെ പതാക ഉയര്‍ത്തിയതോടെ പരിപാടിക്ക് തുടക്കമായി. വൈകുന്നേരം വായനക്കാരുടെ സംഗമം താലൂക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.കെ. ലിസി ഉദ്ഘാടനം ചെയ്തു. പി. സുനീഷ് അധ്യക്ഷത വഹിച്ചു.

ഗ്രന്ഥശാലയും സമൂഹവും എന്ന വിഷയത്തില്‍ അഡ്വ. സി.കെ വിനോദന്‍ പ്രഭാഷണം നടത്തി. എം.പി. സോമന്‍. ടി ബാബു എന്നിവര്‍ സംസാരിച്ചു. 6 മണിക്ക് അക്ഷര ദീപം തെളിയിച്ചു. കെ.പി രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ അജയ്കൃഷ്ണ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315342/the-library-conducted-a-book-donation-event-at-kalpathur-kumaranashan-library)