---
title: "എരവട്ടൂര്‍ ഏളമ്പിലാട്ട് ദാക്ഷായണി അമ്മ അന്തരിച്ചു"
english_title: "Eravattur Elambilaattu Dakshayani Amma has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315485/eravattur-elambilaattu-dakshayani-amma-has-passed-away"
published_at: "2025-09-18T10:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cb8e94c85ca_adsf.jpg"
keywords: []
---

# എരവട്ടൂര്‍ ഏളമ്പിലാട്ട് ദാക്ഷായണി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** എരവട്ടൂര്‍ ഏളമ്പിലാട്ട് ബാലന്‍ നായരുടെ ഭാര്യ ദാക്ഷായണി അമ്മ അന്തരിച്ചു. മക്കള്‍ രജീഷ് കുമാര്‍, രജിഷ (മരുതേരി). മരുമകന്‍ സുനില്‍ (വണ്ണാന്‍ച്ചാലില്‍).

## Article Content

**പേരാമ്പ്ര:** എരവട്ടൂര്‍ ഏളമ്പിലാട്ട് ബാലന്‍ നായരുടെ ഭാര്യ ദാക്ഷായണി അമ്മ അന്തരിച്ചു. മക്കള്‍ രജീഷ് കുമാര്‍, രജിഷ (മരുതേരി). മരുമകന്‍ സുനില്‍ (വണ്ണാന്‍ച്ചാലില്‍).

സഹോദരങ്ങള്‍ കെ നാരയണ കുറുപ്പ്, രാമകൃഷ്ണന്‍, സുരേഷ്, ജാനകി അമ്മ, സുലോചന, ചന്ദ്രിക, ഇന്ദിര, പരേതനായ ഗംഗാധരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315485/eravattur-elambilaattu-dakshayani-amma-has-passed-away)