---
title: "പുറ്റംപൊയില്‍ കല്ലുള്ളപറമ്പില്‍ ലീല അന്തരിച്ചു"
english_title: "puttampoil kalluparambil Leela passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315542/puttampoil-kalluparambil-leela-passed-away"
published_at: "2025-09-18T12:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbb59789cb8_sda.jpg"
keywords: []
---

# പുറ്റംപൊയില്‍ കല്ലുള്ളപറമ്പില്‍ ലീല അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **പുറ്റംപൊയില്‍ കല്ലുള്ളപറമ്പില്‍ ചെക്കോട്ടിയുടെ ഭാര്യ ലീല അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര : **പുറ്റംപൊയില്‍ കല്ലുള്ളപറമ്പില്‍ ചെക്കോട്ടിയുടെ ഭാര്യ ലീല അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ റിജേഷ്, ലിജിന്‍ (സൗദി അറേബ്യ). മരുമകള്‍ രേണുക. സഹോദരങ്ങള്‍ ബാലന്‍, ചാത്തു, ചന്ദ്രന്‍, ഗോവിന്ദന്‍, മാധവി, പരേതനായ ചാത്തന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315542/puttampoil-kalluparambil-leela-passed-away)