---
title: "മാട്ടനോട് വിരുണപുറത്ത് കുഞ്ഞായിഷ അന്തരിച്ചു"
english_title: "Kunjayisha passed away in Virunpuram near Mattanod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315571/kunjayisha-passed-away-in-virunpuram-near-mattanod"
published_at: "2025-09-18T15:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbd2efec842_try.jpg"
keywords: []
---

# മാട്ടനോട് വിരുണപുറത്ത് കുഞ്ഞായിഷ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പരേതനായ വെള്ളപ്പാലടത്തില്‍ കുഞ്ഞിമൊയ്തിയുടെ ഭാര്യ പേരാമ്പ്ര മാട്ടനോട് വിരുണപുറത്ത് കുഞ്ഞായിഷ അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **പരേതനായ വെള്ളപ്പാലടത്തില്‍ കുഞ്ഞിമൊയ്തിയുടെ ഭാര്യ പേരാമ്പ്ര മാട്ടനോട് വിരുണപുറത്ത് കുഞ്ഞായിഷ അന്തരിച്ചു.

മക്കള്‍ മൂസ്സ (ചക്കിട്ടപ്പാറ), മുഹമ്മദ് (വിരുണ പുറത്ത്), ഫാത്തിമ (ചെമ്പ്ര), നഫീസ (കോഴിക്കോട്), കുഞ്ഞാമി (വിരുണ പുറത്ത്). മരുമക്കള്‍ ഇബ്രാഹിം (ചെമ്പ്ര), മുസ്തഫ (കോഴിക്കോട്), സുബൈദ (ചക്കിട്ടപാറ), സക്കീന (വിരുണ പുറത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315571/kunjayisha-passed-away-in-virunpuram-near-mattanod)