---
title: "പ്ലാന്റ് ഫിസിയോളജിയില്‍ ഡോക്ടറേറ്റ് നേടി എസ്.ആര്‍ ആര്യ"
english_title: "S.R. Arya obtained a doctorate in plant physiology at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315582/sr-arya-obtained-a-doctorate-in-plant-physiology-at-perambra"
published_at: "2025-09-18T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cbdb860b47f_sru.jpg"
keywords: []
---

# പ്ലാന്റ് ഫിസിയോളജിയില്‍ ഡോക്ടറേറ്റ് നേടി എസ്.ആര്‍ ആര്യ

> **Lead Summary:** പേരാമ്പ്ര: കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും പ്ലാന്റ് ഫിസിയോളജിയില്‍ ഡോക്ടറേറ്റ് നേടി എസ്.ആര്‍ ആര്യ (കൃഷി അസിസ്റ്റന്റ്, കായക്കൊടി കൃഷി ഭവന്‍).

## Article Content

പേരാമ്പ്ര: കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും പ്ലാന്റ് ഫിസിയോളജിയില്‍ ഡോക്ടറേറ്റ് നേടി എസ്.ആര്‍ ആര്യ (കൃഷി അസിസ്റ്റന്റ്, കായക്കൊടി കൃഷി ഭവന്‍).

പിതാവ് എം.എം. സുരേന്ദ്രന്‍, കേണിച്ചിറ (റിട്ട. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍). മാതാവ് ടി. രമാദേവി (റിട്ട. അധ്യാപിക, വിജയ ഹൈസ്‌കൂള്‍ പുല്‍പള്ളി). ഭര്‍ത്താവ് : ഡോ. ആര്‍. അഹല്‍ജിത്ത് (കൃഷി അസിസ്റ്റന്റ്, കൃഷിഭവന്‍ പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315582/sr-arya-obtained-a-doctorate-in-plant-physiology-at-perambra)