---
title: " ചക്കിട്ടപാറ പൂഴിപ്പുറത്ത് കെ.സി. പാപ്പച്ചന്‍ അന്തരിച്ചു"
english_title: "K.C. Pappachan passed away at Chakkittapara Poozhipuram."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315649/kc-pappachan-passed-away-at-chakkittapara-poozhipuram"
published_at: "2025-09-18T21:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cc35e91f42c_salam.JPG"
keywords: []
---

#  ചക്കിട്ടപാറ പൂഴിപ്പുറത്ത് കെ.സി. പാപ്പച്ചന്‍ അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപാറ: **പൂഴിപ്പുറത്ത് കെ.സി. പാപ്പച്ചന്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ11.30 ന് പൊന്മലപ്പാറ സി.എസ്.ഐ.പള്ളിസെമിത്തേരിയില്‍. ഭാര്യ സാറാമ്മ.

## Article Content

**ചക്കിട്ടപാറ: **പൂഴിപ്പുറത്ത് കെ.സി. പാപ്പച്ചന്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ11.30 ന് പൊന്മലപ്പാറ സി.എസ്.ഐ.പള്ളിസെമിത്തേരിയില്‍. ഭാര്യ സാറാമ്മ.

മക്കള്‍ ഷാന്റി സാബു, ഷാന്‍ലി, ഷൈജു, സന്തോഷ് കുമാര്‍. മരുമക്കള്‍ സാബു വിലങ്ങാട്, വിനോദ് ഹെറാള്‍ഡ്, രജനി സന്തോഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315649/kc-pappachan-passed-away-at-chakkittapara-poozhipuram)