---
title: "എന്‍എംഎംഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസും സൗജന്യ പഠനോപകരണങ്ങള്‍ വിതരണവും"
english_title: "Classes and distribution of free study materials to NMMS students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315752/classes-and-distribution-of-free-study-materials-to-nmms-students"
published_at: "2025-09-19T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd1916666d6_MEjAR.JPG"
keywords: []
---

# എന്‍എംഎംഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസും സൗജന്യ പഠനോപകരണങ്ങള്‍ വിതരണവും

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ പാഠം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എന്‍എംഎംഎസ് എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസും സൗജന്യ പഠനോപകരണങ്ങള്‍ വിതരണവും, ഒപ്പം പരീക്ഷ വരെ ഓണ്‍ലൈന്‍ ക്ലാസും ലഭ്യമാക്കുന്നു. ഈ പരിപാടി സെപ്റ്റംബര്‍ 20 ന് 9.30 കമ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തുന്നതാണ്.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ പാഠം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എന്‍എംഎംഎസ് എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസും സൗജന്യ പഠനോപകരണങ്ങള്‍ വിതരണവും, ഒപ്പം പരീക്ഷ വരെ ഓണ്‍ലൈന്‍ ക്ലാസും ലഭ്യമാക്കുന്നു. ഈ പരിപാടി സെപ്റ്റംബര്‍ 20 ന് 9.30 കമ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തുന്നതാണ്.

മണ്ഡലത്തിലെ വിദ്യാലങ്ങളിലെയും മണ്ഡലത്തിന്റെ സമീപ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315752/classes-and-distribution-of-free-study-materials-to-nmms-students)