---
title: "സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് പേരാമ്പ്ര മിത്വാ യൂണിയന്‍ 24-25 മാഗസിന്‍ റിലീസ് സംഘടിപ്പിച്ചു"
english_title: "Silver Arts and Science College, Perambra organized a release event for Mithwa Union on 24-25 Magha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315824/silver-arts-and-science-college-perambra-organized-a-release-event-for-mithwa-union-on-24-25-magha"
published_at: "2025-09-19T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd5b6048547_swerr.jpg"
keywords: []
---

# സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് പേരാമ്പ്ര മിത്വാ യൂണിയന്‍ 24-25 മാഗസിന്‍ റിലീസ് സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് പേരാമ്പ്ര മിത്വാ യൂണിയന്‍ 24-25 മാഗസിന്‍ റിലീസ് സംഘടിപ്പിച്ചു. എഴുത്തുകാരിയും മാത്രഭൂമി സബ് എഡിറ്ററുമായ എം.കെ ഷബിത ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ ഇ.കെ മുഹമ്മദ് റിഫാഹ് അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് പേരാമ്പ്ര മിത്വാ യൂണിയന്‍ 24-25 മാഗസിന്‍ റിലീസ് സംഘടിപ്പിച്ചു. എഴുത്തുകാരിയും മാത്രഭൂമി സബ് എഡിറ്ററുമായ എം.കെ ഷബിത ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ ഇ.കെ മുഹമ്മദ് റിഫാഹ് അധ്യക്ഷത വഹിച്ചു.

സ്റ്റാഫ് എഡിറ്റര്‍ ഷിജു കുമാര്‍, യൂണിയന്‍ അഡൈ്വസര്‍ ജയരാജന്‍ കല്‍പകശ്ശേരി, കോളേജ് ഗവേണിംഗ് ബോഡി ചെയര്‍മാന്‍ എ.കെ തരുവായ് ഹാജി, പ്രിന്‍സിപ്പല്‍ ഡോ. വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാഗസിന്‍ എഡിറ്റര്‍ ഷെറിന്‍ ഹനാന സ്വാഗതം പറഞ്ഞ ചടങ്ങില്‍ മീനു എസ് രവി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315824/silver-arts-and-science-college-perambra-organized-a-release-event-for-mithwa-union-on-24-25-magha)