---
title: "പ്രശസ്ത നാടകനടനും സംവിധായകനുമായ എടക്കയില്‍ ബാലചന്ദ്രന്‍ ന്യൂമെന്‍സ് അന്തരിച്ചു"
english_title: "The renowned theater actor and director Edakkal Balachandran Newmans has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315871/the-renowned-theater-actor-and-director-edakkal-balachandran-newmans-has-passed-away"
published_at: "2025-09-19T23:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd9adcdc01e_ajn.jpg"
keywords: []
---

# പ്രശസ്ത നാടകനടനും സംവിധായകനുമായ എടക്കയില്‍ ബാലചന്ദ്രന്‍ ന്യൂമെന്‍സ് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** പ്രശസ്ത നാടകനടനും സംവിധായകനുമായ എടക്കയില്‍ ബാലചന്ദ്രന്‍ ന്യൂമെന്‍സ് (പുതിയോട്ടില്‍ ബാലചന്ദ്രന്‍-62) അന്തരിച്ചു.

## Article Content

**പേരാമ്പ്ര:** പ്രശസ്ത നാടകനടനും സംവിധായകനുമായ എടക്കയില്‍ ബാലചന്ദ്രന്‍ ന്യൂമെന്‍സ് (പുതിയോട്ടില്‍ ബാലചന്ദ്രന്‍-62) അന്തരിച്ചു.

ഭാര്യ മിനി. മക്കള്‍ ബിബിന്‍ ചന്ദ്ര (ഗള്‍ഫ്), ബിനിഷ. മരുമക്കള്‍ വിസ്മയ (മുക്കം), വിഷ്ണു (കക്കോടി). സഹോദരങ്ങള്‍ പ്രേമന്‍, വത്സല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315871/the-renowned-theater-actor-and-director-edakkal-balachandran-newmans-has-passed-away)