---
title: "നടുവണ്ണൂര്‍ കരുവണ്ണൂരിലെ നടുവിലാട്ട് അമ്മദ് അന്തരിച്ചു"
english_title: "Naduvilattu Ammad of Karuvannur, Naduvannur, passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315895/naduvilattu-ammad-of-karuvannur-naduvannur-passes-away"
published_at: "2025-09-20T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce27c37d5eb_salam.JPG"
keywords: []
---

# നടുവണ്ണൂര്‍ കരുവണ്ണൂരിലെ നടുവിലാട്ട് അമ്മദ് അന്തരിച്ചു

> **Lead Summary:** **കരുവണ്ണൂര്‍ : **റിട്ട .കെഎസ്ഇബി ഓവര്‍സിയര്‍ കരുവണ്ണൂരിലെ നടുവിലാട്ട് അമ്മദ് അന്തരിച്ചു.

## Article Content

**കരുവണ്ണൂര്‍ : **റിട്ട .കെഎസ്ഇബി ഓവര്‍സിയര്‍ കരുവണ്ണൂരിലെ നടുവിലാട്ട് അമ്മദ് അന്തരിച്ചു.

ഭാര്യ കളയംകുളത്ത് മറിയം. മക്കള്‍ ഷാനവാസ് (ആര്‍ക്കിടെക്ട്), ഷറീന, സൗദ, ഷെഫീന (ജിഎസ്ടി കോഴിക്കോട്).

മരുമക്കള്‍ ലത്തീഫ് (പൂനത്ത്), യൂസഫ് (റിട്ടയേര്‍ഡ് അധ്യാപകന്‍ മേപ്പയ്യൂര്‍), റജി(നടുവണ്ണൂര്‍),സാജിത (ഉള്ളിയേരി). സഹോദരങ്ങള്‍ പര്യയ്ക്കുട്ടി, ചെടയന്‍, പരേതരായ അസ്സന്‍, പോക്കര്‍കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315895/naduvilattu-ammad-of-karuvannur-naduvannur-passes-away)