---
title: "മുയിപ്പോത്ത് മലയില്‍ കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു"
english_title: "Kunjikrishnan passed away in Muipothu Malayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/315940/kunjikrishnan-passed-away-in-muipothu-malayil"
published_at: "2025-09-20T12:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce4e2c6cd59_saww.jpg"
keywords: []
---

# മുയിപ്പോത്ത് മലയില്‍ കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത്: **സിപിഐ പ്രവര്‍ത്തകന്‍ മുയിപ്പോത്ത് മലയില്‍ കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു. ഭാര്യ ശാന്ത. മക്കള്‍ സജിത്ത്, സൗമ്യ. മരുമകന്‍ ബിനു (മരുതോങ്കര).

## Article Content

**മുയിപ്പോത്ത്: **സിപിഐ പ്രവര്‍ത്തകന്‍ മുയിപ്പോത്ത് മലയില്‍ കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു. ഭാര്യ ശാന്ത. മക്കള്‍ സജിത്ത്, സൗമ്യ. മരുമകന്‍ ബിനു (മരുതോങ്കര).

സഹോദരങ്ങള്‍ കുഞ്ഞിക്കണാരന്‍, ശങ്കരന്‍, നാരായണി, രാധ, അമ്മാളു, പരേതനായ ഗോപാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/315940/kunjikrishnan-passed-away-in-muipothu-malayil)