---
title: "നൊച്ചാട് പഞ്ചായത്ത് ഓഫീസ് ധര്‍ണ നടത്തി ബിജെപി നൊച്ചാട് പഞ്ചായത്ത് കമ്മറ്റി"
english_title: "BJP Nochad Panchayat Committee staged a sit-in at Nochad Panchayat Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316004/bjp-nochad-panchayat-committee-staged-a-sit-in-at-nochad-panchayat-office"
published_at: "2025-09-20T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ce8048ecd1b_SAQW.jpg"
keywords: []
---

# നൊച്ചാട് പഞ്ചായത്ത് ഓഫീസ് ധര്‍ണ നടത്തി ബിജെപി നൊച്ചാട് പഞ്ചായത്ത് കമ്മറ്റി

> **Lead Summary:** പേരാമ്പ്ര: ബിജെപി നൊച്ചാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നൊച്ചാട് പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.

## Article Content

പേരാമ്പ്ര: ബിജെപി നൊച്ചാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നൊച്ചാട് പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.

ജലജീവന്‍ പദ്ധതിയിലൂടെ തകര്‍ത്ത ഗ്രാമീണ റോഡുകള്‍ പുനര്‍ നിര്‍മ്മിക്കാത്ത, കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുന്ന പഞ്ചായത്ത് നടപടിക്കെതിരെയാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്.

ധര്‍ണ്ണ സമരം മേഖല ജനറല്‍ സെക്രട്ടറി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് കായണ്ണ മുഖ്യപ്രഭാഷണം നടത്തി. രൂപേഷ്, മോഹനന്‍ ചാലിക്കര, അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316004/bjp-nochad-panchayat-committee-staged-a-sit-in-at-nochad-panchayat-office)