---
title: "മന്ദങ്കാവ് തുരുത്തി മുക്കിലെ നടത്തലക്കണ്ടി തറുവയ് അന്തരിച്ചു"
english_title: "The legendary singer Tharuvai, who performed at Mandankavu Thuruthi Mukku, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316115/the-legendary-singer-tharuvai-who-performed-at-mandankavu-thuruthi-mukku-passed-away"
published_at: "2025-09-21T11:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf96f7a3cc3_laila.JPG"
keywords: []
---

# മന്ദങ്കാവ് തുരുത്തി മുക്കിലെ നടത്തലക്കണ്ടി തറുവയ് അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍** : മന്ദങ്കാവ് തുരുത്തി മുക്കിലെ നടത്തലക്കണ്ടി തറുവയ്(കണ്ണാട്ട് 88) അന്തരിച്ചു.

## Article Content

**നടുവണ്ണൂര്‍** : മന്ദങ്കാവ് തുരുത്തി മുക്കിലെ നടത്തലക്കണ്ടി തറുവയ്(കണ്ണാട്ട് 88) അന്തരിച്ചു.

ഭാര്യ പാത്തുമ്മ കൊളോറോത്ത് (അരിക്കുളം). മക്കള്‍ റുക്കിയ, ബഷീര്‍, സലാം, ഷറീന, ഷമീര്‍ കണ്ണാട്ട് (മുസ്ലിം യൂത്ത് ലീഗ് നടുവണ്ണൂര്‍ പഞ്ചായത്ത് സെക്രട്ടറി).

മരുമക്കള്‍ അസ്സന്‍കോയ (വെങ്ങളം), സഫിയ (ആനവാതിക്കല്‍), റസിയ (മേപ്പയ്യൂര്‍), ഹാഫിസ് (എലങ്കമല്‍), സലീന കണ്ണാട്ട് (വനിതാ ലീഗ് തുരുത്തിമുക്ക് ശാഖ പ്രസിഡണ്ട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316115/the-legendary-singer-tharuvai-who-performed-at-mandankavu-thuruthi-mukku-passed-away)