---
title: "നടുവണ്ണൂര്‍ കിഴുക്കോട്ട് കടവ് തോട്ടത്തില്‍ ഇമ്പിച്ചി മൊയ്തി അന്തരിച്ചു"
english_title: "Impichi Moity passed away at Kizhukkottuda Kadavu Garden in Naduvannur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316166/impichi-moity-passed-away-at-kizhukkottuda-kadavu-garden-in-naduvannur"
published_at: "2025-09-21T15:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cfcf3dd84a7_laila.JPG"
keywords: []
---

# നടുവണ്ണൂര്‍ കിഴുക്കോട്ട് കടവ് തോട്ടത്തില്‍ ഇമ്പിച്ചി മൊയ്തി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍**: കിഴുക്കോട്ട് കടവിലെ തോട്ടത്തില്‍ ഇമ്പിച്ചി മൊയ്തി (റിട്ട.കായിക അധ്യാപകന്‍ ഗവഃഹൈസ്‌കൂള്‍ നടുവണ്ണൂര്‍) അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം വൈകീട്ട് 7 മണിക്ക് കിഴിക്കോട് ജുമാ മസ്ജിദില്‍.

## Article Content

**നടുവണ്ണൂര്‍**: കിഴുക്കോട്ട് കടവിലെ തോട്ടത്തില്‍ ഇമ്പിച്ചി മൊയ്തി (റിട്ട.കായിക അധ്യാപകന്‍ ഗവഃഹൈസ്‌കൂള്‍ നടുവണ്ണൂര്‍) അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം വൈകീട്ട് 7 മണിക്ക് കിഴിക്കോട് ജുമാ മസ്ജിദില്‍.

ഭാര്യ പരേതയായ ഫാത്തിമ തെക്കേഅരിയില്‍. മക്കള്‍ അബ്ദുള്‍ റഷീദ് (റിട്ട:അധ്യാപകന്‍ വെള്ളിയൂര്‍ എ.യു.പിസ്‌കൂള്‍) ,മുഹമ്മദ് അഷ്റഫ്, യൂസഫ്, കാസിം. മരുമക്കള്‍: ഹസീന(കോക്കല്ലൂര്‍), ഹാജറ(കിനാലൂര്‍), അസ്മ (ആയഞ്ചേരി),

മുനീറ (നിടുമ്പൊയില്‍).

സഹോദരങ്ങള്‍ കാദര്‍, യൂസഫ് (റിട്ട:ഹെഡ്മാസ്റ്റര്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഫാത്തിമ, അലീമ പരേതരായ റുഖിയ്യ, അമ്മദ് കുട്ടി, മറിയം, വീരാന്‍ ,കുഞ്ഞമ്മദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316166/impichi-moity-passed-away-at-kizhukkottuda-kadavu-garden-in-naduvannur)