---
title: "ചെറുവണ്ണൂര്‍ കണ്ടിയില്‍ അമ്മദ് ഹാജി അന്തരിച്ചു"
english_title: "Ammad Haji passed away in Cheruvannur Kandiyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316223/ammad-haji-passed-away-in-cheruvannur-kandiyil"
published_at: "2025-09-21T22:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d03651c80ce_chira.JPG"
keywords: []
---

# ചെറുവണ്ണൂര്‍ കണ്ടിയില്‍ അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ കണ്ടിയില്‍ അമ്മദ് ഹാജി അന്തരിച്ചു. ഭാര്യ കദീജ. മക്കള്‍ അബ്ദുല്‍ അമീര്‍ (റിട്ട: അധ്യാപകന്‍ എംയുഎം വടകര), സുബൈദ (മുയിപ്പോത്ത്).

## Article Content

ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ കണ്ടിയില്‍ അമ്മദ് ഹാജി അന്തരിച്ചു. ഭാര്യ കദീജ. മക്കള്‍ അബ്ദുല്‍ അമീര്‍ (റിട്ട: അധ്യാപകന്‍ എംയുഎം വടകര), സുബൈദ (മുയിപ്പോത്ത്).

മരുമക്കള്‍ : കുഞ്ഞബ്ദുള്ള പുതുക്കുടി (മുയിപ്പോത്ത്), സീനത്ത് (അധ്യാപിക എംയുഎം വടകര). സഹോദരിമാര്‍ പാറച്ചാലില്‍ കദിയ ഹജ്ജുമ്മ, ചത്തോത് കദീജ ഹജ്ജുമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316223/ammad-haji-passed-away-in-cheruvannur-kandiyil)