---
title: "നടുവണ്ണൂര്‍ മീത്തലെ വാഴോത്ത് മനോജ് കുമാര്‍ അന്തരിച്ചു"
english_title: "Naduvannur Meethale vazhoth Manoj Kumar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316253/naduvannur-meethale-vazhoth-manoj-kumar-passed-away"
published_at: "2025-09-22T10:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0d6c8a976b_fui.jpg"
keywords: []
---

# നടുവണ്ണൂര്‍ മീത്തലെ വാഴോത്ത് മനോജ് കുമാര്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ :** റിട്ട. കെല്‍ട്രോണ്‍ ജീവനക്കാരന്‍ മീത്തലെ വാഴോത്ത് മനോജ് കുമാര്‍ അന്തരിച്ചു. പിതാവ് പരേതനായ മുചുകുന്ന് തിരുപ്ര മാധവന്‍ നായര്‍ (റിട്ട. അധ്യാപകന്‍). മാതാവ് പി. ഓമന അമ്മ (റിട്ട. പ്രധാനധ്യാപിക).

## Article Content

**നടുവണ്ണൂര്‍ :** റിട്ട. കെല്‍ട്രോണ്‍ ജീവനക്കാരന്‍ മീത്തലെ വാഴോത്ത് മനോജ് കുമാര്‍ അന്തരിച്ചു. പിതാവ് പരേതനായ മുചുകുന്ന് തിരുപ്ര മാധവന്‍ നായര്‍ (റിട്ട. അധ്യാപകന്‍). മാതാവ് പി. ഓമന അമ്മ (റിട്ട. പ്രധാനധ്യാപിക).

ഭാര്യ റീത്ത (വാഴോത്ത്). സഹോദരങ്ങള്‍ അഡ്വ. കെ. പ്രമോദ് (കൊയിലാണ്ടി കോടതി), മഞ്ജുള (റിട്ട. അധ്യാപിക).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316253/naduvannur-meethale-vazhoth-manoj-kumar-passed-away)