---
title: "കോമേഴ്സില്‍ ഡോക്ടറേറ്റ് നേടി ബി.വി ഭാവന"
english_title: "B.V. Bhavana earns doctorate in commerce"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316276/bv-bhavana-earns-doctorate-in-commerce"
published_at: "2025-09-22T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0e1efe9a75_do.jpg"
keywords: []
---

# കോമേഴ്സില്‍ ഡോക്ടറേറ്റ് നേടി ബി.വി ഭാവന

> **Lead Summary:** പേരാമ്പ്ര: കാലിക്കറ്റ് സര്‍വകലാശായില്‍നിന്നും കോമേഴ്സ് വിഷയത്തില്‍ ഡോക്ടറേറ്റ് നേടി ബി.വി ഭാവന. താഴെപാറക്കൂല്‍ ഭാസ്‌കരന്റെയും വനജയുടെയും മകളാണ്. ഭര്‍ത്താവ് ചെറുവണ്ണൂര്‍ അന്നച്ചാലില്‍ മീത്തല്‍ ബിജീഷ് (കുവൈറ്റ്).

## Article Content

പേരാമ്പ്ര: കാലിക്കറ്റ് സര്‍വകലാശായില്‍നിന്നും കോമേഴ്സ് വിഷയത്തില്‍ ഡോക്ടറേറ്റ് നേടി ബി.വി ഭാവന. താഴെപാറക്കൂല്‍ ഭാസ്‌കരന്റെയും വനജയുടെയും മകളാണ്. ഭര്‍ത്താവ് ചെറുവണ്ണൂര്‍ അന്നച്ചാലില്‍ മീത്തല്‍ ബിജീഷ് (കുവൈറ്റ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316276/bv-bhavana-earns-doctorate-in-commerce)