---
title: "കുറ്റപത്ര സദസ് സംഘടിപ്പിച്ച് നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി"
english_title: "Nochad Mandal Congress Committee organizes charge sheet hearing"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316307/nochad-mandal-congress-committee-organizes-charge-sheet-hearing"
published_at: "2025-09-22T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d0f5d18d2bd_nochad.jpg"
keywords: []
---

# കുറ്റപത്ര സദസ് സംഘടിപ്പിച്ച് നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റപത്ര സദസ് സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി ദിനേശന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** നൊച്ചാട് ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റപത്ര സദസ് സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി ദിനേശന്‍ അധ്യക്ഷത വഹിച്ചു.

ഡിഡിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് മുഖ്യപ്രഭാഷണം നടത്തി. പി.കെ രാഗേഷ്, കെ. മധു കൃഷ്ണന്‍, വി.വി രാജേഷ്, പി.എം പ്രകാശന്‍, ഇ.ടി ഹമീദ്, സി.കെ അജീഷ്, റഷീദ് ചെക്യാലത്ത്, കെ.വി ശശികുമാര്‍, രമേഷ് മഠത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316307/nochad-mandal-congress-committee-organizes-charge-sheet-hearing)