---
title: "കൈതക്കല്‍ തൈക്കണ്ടി ചങ്ങോരാത്ത് കുഞ്ഞായിഷ ഉമ്മ അന്തരിച്ചു"
english_title: "Perambra Thaikandi Ayesha Umma passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316452/perambra-thaikandi-ayesha-umma-passes-away"
published_at: "2025-09-22T23:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d18b1e3a133_dfer.jpg"
keywords: []
---

# കൈതക്കല്‍ തൈക്കണ്ടി ചങ്ങോരാത്ത് കുഞ്ഞായിഷ ഉമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര **: പരേതനായ വയല്‍തൃക്കോവില്‍ കുഞ്ഞമ്മതിന്റെ ഭാര്യ തൈക്കണ്ടി ചങ്ങോരാത്ത് ആയിഷ ഉമ്മ അന്തരിച്ചു. ഖബറടക്കം നാളെ കാലത്ത് 9 മണിക്ക് പാണ്ടിക്കോട് മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

**പേരാമ്പ്ര **: പരേതനായ വയല്‍തൃക്കോവില്‍ കുഞ്ഞമ്മതിന്റെ ഭാര്യ തൈക്കണ്ടി ചങ്ങോരാത്ത് ആയിഷ ഉമ്മ അന്തരിച്ചു. ഖബറടക്കം നാളെ കാലത്ത് 9 മണിക്ക് പാണ്ടിക്കോട് മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മക്കള്‍ മൊയ്തു (ആയഞ്ചേരി), അലിതാഹിര്‍ കല്ലോട് (റിട്ട: ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വടകര), മറിയം (കൂരാച്ചുണ്ട്), സുലൈഖ (ചേനായി), സാറ (മരുതേരി), സൈനബ (കൈതക്കല്‍), കദീജ (ഉള്ള്യേരി), സി അബ്ദുറഹിമാന്‍ (റിട്ട: പ്രിന്‍സിപ്പാള്‍ നൊച്ചാട് എച്ച്എസ്എസ്), മഹമൂദ് (മരുതേരി), സലീം (കൈതക്കല്‍), റംല (കല്ലുരുട്ടി).

മരുമക്കള്‍ സുബൈദ (ആയഞ്ചേരി), സുബൈദ (കല്ലോട്), അമ്മത് (ചേനായി), അബ്ദുല്ല കുട്ടി (മരിതേരി), മൊയ്തീന്‍ കോയ ഉള്ള്യേരി, എന്‍.കെ സാജിദ (നൊച്ചാട് എച്ച്എസ്എസ്), ഹബീബ (മരിതേരി), ഹസീന (പള്ളിയത്ത്), അബു (കല്ലുരുട്ടി), പരേതനായ മൊയ്തി (ചന്ദനത്തില്‍).

സഹോദരങ്ങള്‍ കുഞ്ഞാമി നമ്പികണ്ടി, കുഞ്ഞി സൂപ്പി പോറായിയില്‍(റിട്ട: പ്രൊഫസര്‍ എംഇഎസ് മമ്പാട്, നഫീസ കോറോത്ത്, പരേതരായ തൈകണ്ടി ഇമ്പിച്ചി മമ്മു, പൊറായിയില്‍ കുഞ്ഞമ്മത് കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316452/perambra-thaikandi-ayesha-umma-passes-away)