---
title: "നടുവണ്ണൂര്‍ മന്ദങ്കാവ് കോലത്തുമീത്തല്‍ പത്മിനി അന്തരിച്ചു"
english_title: "Padmini, a resident of Mandankavu, Kolathumithal, Naduvannur, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316487/padmini-a-resident-of-mandankavu-kolathumithal-naduvannur-passed-away"
published_at: "2025-09-23T10:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d22ddeb3e2e_laila.JPG"
keywords: []
---

# നടുവണ്ണൂര്‍ മന്ദങ്കാവ് കോലത്തുമീത്തല്‍ പത്മിനി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **മന്ദങ്കാവ് കോലത്തുമീത്തല്‍ പത്മിനി അന്തരിച്ചു. ശവസംസ്‌കാരം 6 മണി മന്ദകാവിലെ വീട്ടുവളപ്പില്‍. ഭര്‍ത്താവ് രാഘവന്‍ നമ്പ്യാര്‍. മക്കള്‍ രഞ്ജിത്ത്, രാഹുല്‍ (ഓട്ടോ ഡ്രൈവര്‍, സിഐടിയു ഓട്ടോ സെക്ഷന്‍നടുവണ്ണൂര്‍), അശ്വതി.

## Article Content

**നടുവണ്ണൂര്‍: **മന്ദങ്കാവ് കോലത്തുമീത്തല്‍ പത്മിനി അന്തരിച്ചു. ശവസംസ്‌കാരം 6 മണി മന്ദകാവിലെ വീട്ടുവളപ്പില്‍. ഭര്‍ത്താവ് രാഘവന്‍ നമ്പ്യാര്‍. മക്കള്‍ രഞ്ജിത്ത്, രാഹുല്‍ (ഓട്ടോ ഡ്രൈവര്‍, സിഐടിയു ഓട്ടോ സെക്ഷന്‍നടുവണ്ണൂര്‍), അശ്വതി.

മരുമകന്‍ സുശാന്തു (ഉള്ളൂര്‍ പുത്തൂര്‍വട്ടം). സഹോദരങ്ങള്‍ ദേവി (പന്തലായിനി ), രാധ (മുത്താമ്പി), ഗീത (കുന്നതറ ), സരസ (പന്തലായിനി ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316487/padmini-a-resident-of-mandankavu-kolathumithal-naduvannur-passed-away)