---
title: "കല്പത്തൂര്‍ കൊക്കന്‍ ചാലില്‍ മീത്തല്‍ ശങ്കരന്‍ അന്തരിച്ചു"
english_title: "Meethal Shankaran passed away in Kalpathur Kokkanchal."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316698/meethal-shankaran-passed-away-in-kalpathur-kokkanchal"
published_at: "2025-09-24T08:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d360dc401a3_laila.JPG"
keywords: []
---

# കല്പത്തൂര്‍ കൊക്കന്‍ ചാലില്‍ മീത്തല്‍ ശങ്കരന്‍ അന്തരിച്ചു

> **Lead Summary:** **കല്പത്തൂര്‍: **കൊക്കന്‍ ചാലില്‍ മീത്തല്‍ ശങ്കരന്‍ അന്തരിച്ചു. സംസ്‌കാരം ഉച്ചക്ക് 12 മണിക്ക് വീട്ട് വളപ്പില്‍.

## Article Content

**കല്പത്തൂര്‍: **കൊക്കന്‍ ചാലില്‍ മീത്തല്‍ ശങ്കരന്‍ അന്തരിച്ചു. സംസ്‌കാരം ഉച്ചക്ക് 12 മണിക്ക് വീട്ട് വളപ്പില്‍.

ഭാര്യ കല്ല്യാണി. മക്കള്‍ ബിന്ദു ഉണ്ണികൃഷ്ണന്‍ (പൊതുമരാമത്ത് ബില്‍ഡിംഗ് സെക്ഷന്‍ കോഴിക്കോട്), ബിജി , പരേതനായ ബിജേഷ്. മരുമക്കള്‍ സത്യന്‍ (വാല്യക്കോട്), ഷിംന (നൊച്ചാട്), അശോകന്‍ (കാവുന്തറ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316698/meethal-shankaran-passed-away-in-kalpathur-kokkanchal)