---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് നിയമനം"
english_title: "Appointment of pharmacist at Perambra Taluk Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316793/appointment-of-pharmacist-at-perambra-taluk-hospital"
published_at: "2025-09-24T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3b21c7dc42_DFERW.JPG"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് നിയമനം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം അപേക്ഷിക്കാം. യോഗ്യത: ഡി ഫാം, കേരള സ്‌റ്റേറ്റ് ഫര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം അപേക്ഷിക്കാം. യോഗ്യത: ഡി ഫാം, കേരള സ്‌റ്റേറ്റ് ഫര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.

അപേക്ഷ 27/09/2025 തിയതി 5 മണിക്കകം താലൂക്ക് ആശുപത്രി പേരാമ്പ്ര ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316793/appointment-of-pharmacist-at-perambra-taluk-hospital)