---
title: "മൂലാട് കിഴക്കേ മണ്ണാറത്ത് ശാന്ത അന്തരിച്ചു"
english_title: "moolad kizhakke hannarath shandha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316851/moolad-kizhakke-hannarath-shandha-passed-away"
published_at: "2025-09-24T18:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3ee3483761_treio.JPG"
keywords: []
---

# മൂലാട് കിഴക്കേ മണ്ണാറത്ത് ശാന്ത അന്തരിച്ചു

> **Lead Summary:** **മൂലാട്:** കിഴക്കേ മണ്ണാറത്ത് ശാന്ത അന്തരിച്ചു. ഭര്‍ത്താവ് ചെക്കോട്ടി. മക്കള്‍ ഷീബ, ഷിബു, ഷീന.

## Article Content

**മൂലാട്:** കിഴക്കേ മണ്ണാറത്ത് ശാന്ത അന്തരിച്ചു. ഭര്‍ത്താവ് ചെക്കോട്ടി. മക്കള്‍ ഷീബ, ഷിബു, ഷീന.

മരുമക്കള്‍ ഗോപി (കാരയാട്), ലിധി (മണിയൂര്‍), ഷിബു(കാരയാട്). സഹോദരങ്ങള്‍ ലീല, പുഷ്പ. ശ്യാമള, ബാലന്‍ (പാടിക്കുന്ന്), പരേതനായ രാമചന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316851/moolad-kizhakke-hannarath-shandha-passed-away)