---
title: "എരവട്ടൂര്‍ ചാലില്‍ അരീക്കുഴിയില്‍ മീത്തല്‍ നാരായണി അന്തരിച്ചു"
english_title: "Meethal Narayani passed away in Arikkuzhiyil at Eravattur Chalil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316854/meethal-narayani-passed-away-in-arikkuzhiyil-at-eravattur-chalil"
published_at: "2025-09-24T19:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3f44dc806a_swqe.JPG"
keywords: []
---

# എരവട്ടൂര്‍ ചാലില്‍ അരീക്കുഴിയില്‍ മീത്തല്‍ നാരായണി അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: എരവട്ടൂര്‍ ചാലില്‍ അരീക്കുഴിയില്‍ മീത്തല്‍ നാരായണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അരിയന്‍.

## Article Content

പേരാമ്പ്ര: എരവട്ടൂര്‍ ചാലില്‍ അരീക്കുഴിയില്‍ മീത്തല്‍ നാരായണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അരിയന്‍.

മക്കള്‍ ഓമന, ബാബു, രാജു, ശശി. മരുമക്കള്‍ കുഞ്ഞിരാമന്‍ (പടിഞ്ഞാറയില്‍), ജലജ (രാമല്ലൂര്‍), പ്രമീള (മുതുകാട്), സുമി (എടവരാട്). സഹോദരന്‍ ബാലന്‍ (തൃശ്ശൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316854/meethal-narayani-passed-away-in-arikkuzhiyil-at-eravattur-chalil)