---
title: "കാവുന്തറ എടവനപ്പുറത്ത് ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു"
english_title: "Lakshmikutti Amma passed away at Kavunthara Edavanappurath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316925/lakshmikutti-amma-passed-away-at-kavunthara-edavanappurath"
published_at: "2025-09-25T10:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4c9a661f7e_akl.JPG"
keywords: []
---

# കാവുന്തറ എടവനപ്പുറത്ത് ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **കാവുന്തറ എടവനപ്പുറത്ത് ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍.

## Article Content

**നടുവണ്ണൂര്‍: **കാവുന്തറ എടവനപ്പുറത്ത് ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍.

മക്കള്‍ ബാലാമണി (റിട്ട: അധ്യാപിക നടുവട്ടം എഎല്‍പി സ്‌കൂള്‍), പരേതനായ മോഹന്‍ദാസ് (റിട്ട. എല്‍ഐസി). മരുമക്കള്‍ കളരിക്കല്‍ രാഘവന്‍, പ്രസീത കാവില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316925/lakshmikutti-amma-passed-away-at-kavunthara-edavanappurath)