---
title: "വാല്യക്കോട് കുന്നുമ്മല്‍ മീത്തല്‍ അമ്മാളു അമ്മ അന്തരിച്ചു"
english_title: "Valiacode Kunnummal Meethal Ammalu Amma has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316945/valiacode-kunnummal-meethal-ammalu-amma-has-passed-away"
published_at: "2025-09-25T11:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4d55c897e5_ammalu.JPG"
keywords: []
---

# വാല്യക്കോട് കുന്നുമ്മല്‍ മീത്തല്‍ അമ്മാളു അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** വാല്യക്കോട് കുന്നുമ്മല്‍ മീത്തല്‍ അമ്മാളു അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍ നായര്‍. മക്കള്‍ മീനാക്ഷി അമ്മ, രാജന്‍ നായര്‍ (ടൈലര്‍), തങ്കം (കായക്കൊടി), ജാനകി (ഉണ്ണിക്കുന്നും ചാലില്‍), പ്രേമന്‍ (ബിജെപി, പേരാമ്പ്ര പഞ്ചായത്ത് ഏരിയ സെക്രട്ടറി).

## Article Content

**പേരാമ്പ്ര:** വാല്യക്കോട് കുന്നുമ്മല്‍ മീത്തല്‍ അമ്മാളു അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍ നായര്‍. മക്കള്‍ മീനാക്ഷി അമ്മ, രാജന്‍ നായര്‍ (ടൈലര്‍), തങ്കം (കായക്കൊടി), ജാനകി (ഉണ്ണിക്കുന്നും ചാലില്‍), പ്രേമന്‍ (ബിജെപി, പേരാമ്പ്ര പഞ്ചായത്ത് ഏരിയ സെക്രട്ടറി).

മരുമക്കള്‍ ദേവി (കൊല്ലം), ഷൈനി (താമരശ്ശേരി), നാരായണന്‍ (ചങ്ങരംകുളം), ഗോപി (ഉണ്ണിക്കുന്നും ചാലില്‍) പരേതനായ കുഞ്ഞിരാമന്‍ നായര്‍. സഹോദരങ്ങള്‍ കല്യാണി അമ്മ (കൂട്ടാലിട), പരേതനായ ഗോപാലന്‍ നായര്‍ (കരുമല). സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316945/valiacode-kunnummal-meethal-ammalu-amma-has-passed-away)