---
title: "പേരാമ്പ്ര ഞാണിയത്ത് തെരുവിലെ ഇളവീട്ടില്‍ ലക്ഷ്മി അന്തരിച്ചു"
english_title: "  Perambra Jnaniyath theru elaveettil Lakshmi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/316966/perambra-jnaniyath-theru-elaveettil-lakshmi-passed-away"
published_at: "2025-09-25T12:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4e52b0a78b_njani.JPG"
keywords: []
---

# പേരാമ്പ്ര ഞാണിയത്ത് തെരുവിലെ ഇളവീട്ടില്‍ ലക്ഷ്മി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഞാണിയത്ത് തെരുവിലെ ഇളവീട്ടില്‍ ലക്ഷ്മി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ പത്മനാഭന്‍ (ശ്രീകൃഷ്ണ നിവാസ്).

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഞാണിയത്ത് തെരുവിലെ ഇളവീട്ടില്‍ ലക്ഷ്മി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ പത്മനാഭന്‍ (ശ്രീകൃഷ്ണ നിവാസ്).

മക്കള്‍ തങ്കമണി (ആര്‍ഡി ഏജന്റ്), രാധാകൃഷ്ണന്‍ (റിട്ട: സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്), പരേതനായ പങ്കജാക്ഷന്‍ (എക്‌സ് മിലിറ്ററി, മൂടാടി). മരുമക്കള്‍ രാഘവന്‍ (റിട്ട. കെഎസ്ഇബി), സുജാത (മൂടാടി), ഷീബ (പേരാമ്പ്ര).

സഹോദരങ്ങള്‍ ദേവകി (മങ്കാവ്), വസന്ത (വടകര), പരേതരായ രാമന്‍, കുഞ്ഞികൃഷ്ണന്‍, ഡോ. വാസു, നാരായണി (അധ്യാപിക). സഞ്ചയനം ചൊവ്വാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/316966/perambra-jnaniyath-theru-elaveettil-lakshmi-passed-away)