---
title: "പിള്ളപ്പെരുവണ്ണ ജിഎല്‍പി സ്‌കൂള്‍ റോഡ് ഉദ്ഘാടനം"
english_title: "Inauguration of Pillai Peruvanna G.L.P. School Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317037/inauguration-of-pillai-peruvanna-glp-school-road"
published_at: "2025-09-25T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d51487ccbbf_rod.JPG"
keywords: []
---

# പിള്ളപ്പെരുവണ്ണ ജിഎല്‍പി സ്‌കൂള്‍ റോഡ് ഉദ്ഘാടനം

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 ല്‍ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് പിള്ളപ്പെരുവണ്ണ ജി എല്‍ പി സ്‌കൂളിലേക്ക് നിര്‍മ്മിച്ച റോഡ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 ല്‍ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് പിള്ളപ്പെരുവണ്ണ ജി എല്‍ പി സ്‌കൂളിലേക്ക് നിര്‍മ്മിച്ച റോഡ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

വാര്‍ഡ് അംഗം വിനിഷ ദിനേശന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, പ്രധാനധ്യാപിക മേരി മിറാണ്ട, പിടിഎ പ്രസിഡന്റ് പ്രജിഷ ഷൈബിന്‍, അധ്യാപിക കെ രമ്യ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317037/inauguration-of-pillai-peruvanna-glp-school-road)