---
title: "മുളിയങ്ങല്‍ കിഴക്കേ വീട്ടില്‍ രാജേഷ് അന്തരിച്ചു"
english_title: " Muliyangal kizhakke veettil Rajesh passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317091/muliyangal-kizhakke-veettil-rajesh-passed-away"
published_at: "2025-09-25T23:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d57e4280960_rajeesh.JPG"
keywords: []
---

# മുളിയങ്ങല്‍ കിഴക്കേ വീട്ടില്‍ രാജേഷ് അന്തരിച്ചു

> **Lead Summary:** **മുളിയങ്ങല്‍: **പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി ജീവനക്കാരന്‍ മുളിയങ്ങല്‍ കിഴക്കേ വീട്ടില്‍ രാജേഷ് അന്തരിച്ചു. പിതാവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മാതാവ് ചിരിതക്കുട്ടി. സഹോദരി ലിനിജ (മുയിപ്പോത്ത്).

## Article Content

**മുളിയങ്ങല്‍: **പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി ജീവനക്കാരന്‍ മുളിയങ്ങല്‍ കിഴക്കേ വീട്ടില്‍ രാജേഷ് അന്തരിച്ചു. പിതാവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മാതാവ് ചിരിതക്കുട്ടി. സഹോദരി ലിനിജ (മുയിപ്പോത്ത്).

മൃതദേഹം നാളെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെ പൊതുദര്‍ശനത്തിനുശേഷം സംസ്‌കാരം ഉച്ചക്ക് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317091/muliyangal-kizhakke-veettil-rajesh-passed-away)