---
title: "ചെറുവണ്ണൂര്‍ കക്കറമുക്ക് ചെറിയപറമ്പില്‍ ലക്ഷ്മി അമ്മ (പുതിയെടുത്ത്) അന്തരിച്ചു"
english_title: "Lakshmi Amma (puthiyeduth) passed away in Cheruvannur Kakaramukku Cheriyaparambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317142/lakshmi-amma-puthiyeduth-passed-away-in-cheruvannur-kakaramukku-cheriyaparambil"
published_at: "2025-09-26T11:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d62a6fc99f3_asweq.JPG"
keywords: []
---

# ചെറുവണ്ണൂര്‍ കക്കറമുക്ക് ചെറിയപറമ്പില്‍ ലക്ഷ്മി അമ്മ (പുതിയെടുത്ത്) അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍**: കക്കറമുക്ക്, ചെറിയപറമ്പില്‍ ലക്ഷ്മി അമ്മ (95, പുതിയെടുത്ത്) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ രമുണ്ണി നമ്പ്യാര്‍. മക്കള്‍ നാരായണ കുറുപ്പ്, ബാലകുറുപ്പ്, രാഘവന്‍, ശ്രീധരന്‍, വേണു, വത്സല, ഗീത.

## Article Content

**ചെറുവണ്ണൂര്‍**: കക്കറമുക്ക്, ചെറിയപറമ്പില്‍ ലക്ഷ്മി അമ്മ (95, പുതിയെടുത്ത്) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ രമുണ്ണി നമ്പ്യാര്‍. മക്കള്‍ നാരായണ കുറുപ്പ്, ബാലകുറുപ്പ്, രാഘവന്‍, ശ്രീധരന്‍, വേണു, വത്സല, ഗീത.

മരുമക്കള്‍ ശാന്ത, ദേവി, സുധ, ഉഷ, രാമചന്ദ്രന്‍ (ചേനായി), പി.കെ സുരേന്ദ്രന്‍ (എരവട്ടൂര്‍). സഹോദരങ്ങള്‍ പരേതരായ അമ്മാളു അമ്മ, കുഞ്ഞിരാമന്‍ കുറുപ്പ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317142/lakshmi-amma-puthiyeduth-passed-away-in-cheruvannur-kakaramukku-cheriyaparambil)