---
title: "പേരാമ്പ്ര അല്‍ ഹിന്ദ് ട്രാവല്‍സ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു "
english_title: "Perambra Al Hind Travels has opened and started operations "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31722/perambra-al-hind-travels-has-opened-and-started-operations"
published_at: "2022-03-14T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f44c481d35_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര അല്‍ ഹിന്ദ് ട്രാവല്‍സ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്രയിലെ അല്‍ ഹിന്ദ് ട്രാവല്‍സ് ഇന്നു മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്രയിലെ അല്‍ ഹിന്ദ് ട്രാവല്‍സ് ഇന്നു മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.

ടാക്‌സി സ്റ്റാന്റിന് എതിര്‍വശം റയിന്‍ബോ ബില്‍ഡിംഗിലാണ് പ്രവര്‍ത്തനമാരംഭിച്ചത്.

ഇന്ത്യക്ക് അകത്തും പുറത്തുമുള്ള യാത്രകള്‍ക്ക് സൗകര്യമൊരുക്കിയാണ് അല്‍ ഹിന്ദ് ട്രാവല്‍സ്് പ്രവര്‍ത്തിക്കുന്നത്.

എയര്‍ ടിക്കറ്റ്, റയില്‍വെ - ബസ് ടിക്കറ്റ്, എമിഗ്രേഷന്‍ - പാസ്‌പോര്‍ട്ട് സര്‍വ്വീസുകള്‍, സര്‍ട്ടിഫിക്കേഷന്‍ അറ്റസ്‌റ്റേഷന്‍, വിസിറ്റിംഗ് വിസ, വിസ സ്റ്റാംബിംഗ്, ഹജ്ജ് - ഉമ്ര പാക്കേജുകള്‍, ടൂര്‍ -ഹോളിഡെ പാക്കേജുകള്‍, ഹോട്ടല്‍ - റിസോര്‍ട്ട് ബുക്കിംഗ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, കാര്‍ - ബസ് റന്റ്, ഓണ്‍ ലൈന്‍ ഇ-ഗവണ്‍മെന്റ് സര്‍വ്വിസസ് തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31722/perambra-al-hind-travels-has-opened-and-started-operations)