---
title: "പൂഴിത്തോട് തേരകം ജേക്കബ് (കുഞ്ഞ്) അന്തരിച്ചു"
english_title: "Poozhithode Therakam Jacob (Kunj) has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317249/poozhithode-therakam-jacob-kunj-has-passed-away"
published_at: "2025-09-26T20:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6a5f22bc19_fuip.jpg"
keywords: []
---

# പൂഴിത്തോട് തേരകം ജേക്കബ് (കുഞ്ഞ്) അന്തരിച്ചു

> **Lead Summary:** പൂഴിത്തോട് : തേരകം ജേക്കബ് (കുഞ്ഞ്, 81) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് പൂഴിത്തോട് അമലോത്ഭവ മാതാ പള്ളി സെമിത്തേരിയില്‍. ഭാര്യ ത്രേസ്യാമ്മ പന്തിരിക്കര അറയ്ക്കപറമ്പില്‍ കുടുംബാംഗം.

## Article Content

പൂഴിത്തോട് : തേരകം ജേക്കബ് (കുഞ്ഞ്, 81) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് പൂഴിത്തോട് അമലോത്ഭവ മാതാ പള്ളി സെമിത്തേരിയില്‍. ഭാര്യ ത്രേസ്യാമ്മ പന്തിരിക്കര അറയ്ക്കപറമ്പില്‍ കുടുംബാംഗം.

മക്കള്‍ ഗ്ലാഡി (ചെമ്പനോട), ഗ്ലോറി (എറണാകുളം), ക്ലമെന്റ് (മാള്‍ട്ട), ഫാദര്‍ ക്ലീന്റസ് (നോര്‍ബട്ടൈന്‍ ഫാദേഴ്‌സ്). മരുമക്കള്‍ ഷീജ ഓലിക്കല്‍ (പുല്‍പ്പള്ളി), ഷീബ കുരിഞ്ഞിരപ്പള്ളിയില്‍ (കോടഞ്ചേരി), ടെര്‍ലി കുറ്റിവേലിയില്‍ (മുള്ളരിങ്ങാട്).

സഹോദരങ്ങള്‍ എല്‍സമ്മ, ഫാ. തോമസ് തേരകം (മാനന്തവാടി രൂപത), മേരി, ഈത്തമ്മ, അഡ്വ. ജോസ് തേരകം (കല്‍പ്പറ്റ), പരേതരായ അച്ചാമ്മ, സ്‌കറിയ, സൂസമ്മ, ജെസ്സി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317249/poozhithode-therakam-jacob-kunj-has-passed-away)