---
title: "ശ്രീരാഗം നൃത്ത സംഗീത വിദ്യാലയം കൂത്താളി ദശവാര്‍ഷികാഘോഷം 25"
english_title: "``Sreeragam Nrithya Sangeetha Vidyalayam Koothali 10th Anniversary Celebration 25"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317459/sreeragam-nrithya-sangeetha-vidyalayam-koothali-10th-anniversary-celebration-25"
published_at: "2025-09-28T00:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d83016efda1_dabbn.JPG"
keywords: []
---

# ശ്രീരാഗം നൃത്ത സംഗീത വിദ്യാലയം കൂത്താളി ദശവാര്‍ഷികാഘോഷം 25

> **Lead Summary:** കൂത്താളി : ശ്രീരാഗം നൃത്ത സംഗീത വിദ്യാലയം കൂത്താളി ദശവാര്‍ഷികാഘോഷം 25 ഇന്ന് (ഞായര്‍) നടക്കും. ദശവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌ക്കാരിക സദസിന്റെ ഉദ്ഘാടനം കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു നിര്‍വ്വഹിക്കും.

## Article Content

കൂത്താളി : ശ്രീരാഗം നൃത്ത സംഗീത വിദ്യാലയം കൂത്താളി ദശവാര്‍ഷികാഘോഷം 25 ഇന്ന് (ഞായര്‍) നടക്കും. ദശവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌ക്കാരിക സദസിന്റെ ഉദ്ഘാടനം കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു നിര്‍വ്വഹിക്കും.

കവിയും ചലച്ചിത്ര പിന്നണിഗാന രചയിതാവ് രമേഷ് കാവില്‍ മുഖ്യാഥിതിയാകും. ചടങ്ങില്‍ കലാകാരന്‍മാരെ ആദരിക്കും.  വൈകിട്ട് 3.30 ന് പഞ്ചാരിമേളം അരങ്ങേറ്റം ഉണ്ടായിരിക്കും. 5.30 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317459/sreeragam-nrithya-sangeetha-vidyalayam-koothali-10th-anniversary-celebration-25)