---
title: "ചെറുവണ്ണൂര്‍ തെക്കെപറമ്പില്‍ കെ.എം. ഷിബി അന്തരിച്ചു"
english_title: "K.M. Shibi from Cheruvannur Thekkepuram passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317497/km-shibi-from-cheruvannur-thekkepuram-passed-away"
published_at: "2025-09-28T10:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8c2bebce1b_bjpp.JPG"
keywords: []
---

# ചെറുവണ്ണൂര്‍ തെക്കെപറമ്പില്‍ കെ.എം. ഷിബി അന്തരിച്ചു

> **Lead Summary:** ചെറുവണ്ണൂര്‍ : ബിജെപി നേതാവും പേരാമ്പ്ര നിയോജക മണ്ഡലം ബിജെപി മുന്‍ജനറല്‍ സെക്രട്ടറിയുമായ തെക്കെപറമ്പില്‍ കെ.എം. ഷിബി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

ചെറുവണ്ണൂര്‍ : ബിജെപി നേതാവും പേരാമ്പ്ര നിയോജക മണ്ഡലം ബിജെപി മുന്‍ജനറല്‍ സെക്രട്ടറിയുമായ തെക്കെപറമ്പില്‍ കെ.എം. ഷിബി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പുളിക്കൂല്‍ക്കുഴി കുഞ്ഞിക്കണാരന്‍ നായര്‍. മാതാവ് പരേതയായ രത്‌നകുമാരി. സഹോദരങ്ങള്‍ ശ്രീജിത്ത്, ഷൈനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317497/km-shibi-from-cheruvannur-thekkepuram-passed-away)