---
title: "എരവട്ടൂര്‍ നെല്ലിക്കുന്നുമ്മല്‍ വെള്ളന്‍ അന്തരിച്ചു"
english_title: "Eravattur Nellikkunnummal Vellan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317501/eravattur-nellikkunnummal-vellan-passed-away"
published_at: "2025-09-28T10:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8c61e30d4c_dse.JPG"
keywords: []
---

# എരവട്ടൂര്‍ നെല്ലിക്കുന്നുമ്മല്‍ വെള്ളന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂരിലെ നെല്ലിക്കുന്നുമ്മല്‍ വെള്ളന്‍ അന്തരിച്ചു. ഭാര്യ പരേതയായ കല്ല്യാണി. മക്കള്‍ രാജന്‍ (സിപിഐ എം എരവട്ടൂര്‍ സെന്റര്‍ ബ്രാഞ്ച് അംഗം), ഗീത, ബിന്ദു.

## Article Content

**പേരാമ്പ്ര: **എരവട്ടൂരിലെ നെല്ലിക്കുന്നുമ്മല്‍ വെള്ളന്‍ അന്തരിച്ചു. ഭാര്യ പരേതയായ കല്ല്യാണി. മക്കള്‍ രാജന്‍ (സിപിഐ എം എരവട്ടൂര്‍ സെന്റര്‍ ബ്രാഞ്ച് അംഗം), ഗീത, ബിന്ദു.

മരുമക്കള്‍ ശോഭ (കീഴ്പ്പയൂര്‍), ബാലകൃഷ്ണന്‍, വിജയന്‍. സഹോദരങ്ങള്‍ കല്യാണി, ഗോപാലന്‍, ദേവി, ജാനു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317501/eravattur-nellikkunnummal-vellan-passed-away)