---
title: "ചേനോളിയിലെ ഊറങ്ങാട്ടേരി ഉദയന്‍ അന്തരിച്ചു"
english_title: "Udayan from Oorangatteri in Chenolliyil passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317542/udayan-from-oorangatteri-in-chenolliyil-passed-away"
published_at: "2025-09-28T14:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d90111ece78_das.JPG"
keywords: []
---

# ചേനോളിയിലെ ഊറങ്ങാട്ടേരി ഉദയന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **ചേനോളിയിലെ ഊറങ്ങാട്ടേരി ഉദയന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ ഗോപാലന്‍ നായര്‍. മാതാവ് പത്മിനി അമ്മ.

## Article Content

**പേരാമ്പ്ര: **ചേനോളിയിലെ ഊറങ്ങാട്ടേരി ഉദയന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ ഗോപാലന്‍ നായര്‍. മാതാവ് പത്മിനി അമ്മ.

ഭാര്യ ഷീബ (മാഹി). മക്കള്‍ അതുല്‍ കൃഷ്ണ (ദുബായ്), അലന്‍ കൃഷ്ണന്‍ (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍ മധു (കുവൈറ്റ്), സന്ധ്യ (പന്തിരിക്കര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317542/udayan-from-oorangatteri-in-chenolliyil-passed-away)