---
title: "എയ്ഡ്‌സ് ബോധവല്‍ക്കരണം നാടകം പേരാമ്പ്രയില്‍ "
english_title: "AIDS Awareness Drama in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31760/aids-awareness-drama-in-perambra"
published_at: "2022-03-14T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f71ee8c141_vvvv - Copy (3) - Copy.JPG"
keywords: []
---

# എയ്ഡ്‌സ് ബോധവല്‍ക്കരണം നാടകം പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര :** കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ ആരോഗ്യ വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ വച്ച് എയ്ഡ്‌സ് ബോധവല്‍ക്കരണ നാടകം നടത്തി.

## Article Content

**പേരാമ്പ്ര :** കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ ആരോഗ്യ വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ വച്ച് എയ്ഡ്‌സ് ബോധവല്‍ക്കരണ നാടകം നടത്തി.

പരിപാടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാമിന്‍ പി.ആര്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ ശരത് സ്വാഗതവും ലേഡീ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ കെ രതീബായ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31760/aids-awareness-drama-in-perambra)