---
title: "ചേനോളിയിലെ എടോത്തറേമ്മല്‍ റസാഖ് അന്തരിച്ചു"
english_title: "EdotharemmaI Razak from Chenolly passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317613/edotharemmai-razak-from-chenolly-passed-away"
published_at: "2025-09-28T23:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d97bcb90281_cge.JPG"
keywords: []
---

# ചേനോളിയിലെ എടോത്തറേമ്മല്‍ റസാഖ് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **ചേനോളിയിലെ എടോത്തറേമ്മല്‍ റസാഖ് അന്തരിച്ചു. പിതാവ് സെയ്തൂട്ടി ഹാജി. മാതാവ് റുഖിയ. ഭാര്യ സമീറ. മക്കള്‍ റിന്‍ഷ ഫാത്വിമ, റിയ ഫാത്വിമ. സഹോദരന്‍ മുനീര്‍.

## Article Content

**പേരാമ്പ്ര: **ചേനോളിയിലെ എടോത്തറേമ്മല്‍ റസാഖ് അന്തരിച്ചു. പിതാവ് സെയ്തൂട്ടി ഹാജി. മാതാവ് റുഖിയ. ഭാര്യ സമീറ. മക്കള്‍ റിന്‍ഷ ഫാത്വിമ, റിയ ഫാത്വിമ. സഹോദരന്‍ മുനീര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317613/edotharemmai-razak-from-chenolly-passed-away)