---
title: "കടിയങ്ങാട് കല്ലൂര്‍ നടുക്കണ്ടി മീത്തല്‍ ആയിഷ അന്തരിച്ചു"
english_title: " Kadiyangad Kallur Nadukkandi Meethal Ayisha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317648/kadiyangad-kallur-nadukkandi-meethal-ayisha-passed-away"
published_at: "2025-09-29T11:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da1c8bcb5d9_ayisha.JPG"
keywords: []
---

# കടിയങ്ങാട് കല്ലൂര്‍ നടുക്കണ്ടി മീത്തല്‍ ആയിഷ അന്തരിച്ചു

> **Lead Summary:** കടിയങ്ങാട് : കടിയങ്ങാട് കല്ലൂര്‍ നടുക്കണ്ടി മീത്തല്‍ ആയിഷ അന്തരിച്ചു. ഭര്‍ത്താവ് പരേതയായ അമ്മദ്.

## Article Content

കടിയങ്ങാട് : കടിയങ്ങാട് കല്ലൂര്‍ നടുക്കണ്ടി മീത്തല്‍ ആയിഷ അന്തരിച്ചു. ഭര്‍ത്താവ് പരേതയായ അമ്മദ്.

മക്കള്‍ കുഞ്ഞാമി, മൊയ്തീന്‍, കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, ഇബ്രാഹിം, ഹമീദ്, പാത്തു.

മരുമക്കള്‍ അബ്ദുല്ല കുട്ടി, പാത്തു, കുഞ്ഞിപ്പാത്തു, ഇ.എം ഫാത്തിമ, നസീമ, അസീസ് (പെതോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317648/kadiyangad-kallur-nadukkandi-meethal-ayisha-passed-away)