---
title: "കെ.എം ഷിബിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മൗന ജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു"
english_title: "Silent procession and condolence meeting organized to mourn the passing of K.M. Shibi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317657/silent-procession-and-condolence-meeting-organized-to-mourn-the-passing-of-km-shibi"
published_at: "2025-09-29T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da21e6a3045_shibi.JPG"
keywords: []
---

# കെ.എം ഷിബിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മൗന ജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍ **: ബിജെപി പേരാമ്പ്ര മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കെ.എം ഷിബിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ചെറുവണ്ണൂരില്‍ മൗന ജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍ **: ബിജെപി പേരാമ്പ്ര മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കെ.എം ഷിബിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ചെറുവണ്ണൂരില്‍ മൗന ജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു.

വാര്‍ഡ് അംഗം കെ.പി ബിജു അധ്യക്ഷത വഹിച്ചു. ബിജെപി മേഖല ജനറല്‍ സെക്രട്ടറി എം മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം എ.കെ ഉമ്മര്‍, കെ.പി കുഞ്ഞികൃഷ്ണന്‍, പി.കെ സുരേഷ്, നൗഫല്‍ ചെറുവണ്ണൂര്‍, സി.പി ഗോപാലന്‍, മനോജ് രാമത്ത്, കെ.കെ രജിഷ്, എം പ്രകാശന്‍, ഡി.കെ മനു, ഇ പവിത്രന്‍, ടി.എം ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317657/silent-procession-and-condolence-meeting-organized-to-mourn-the-passing-of-km-shibi)