---
title: " പേരാമ്പ്രയിലെ പ്രമുഖ ടിമ്പര്‍ വ്യാപാരി പൈതോത്ത് റോഡ് വലിയ വീട്ടില്‍ ജോസഫ് മാത്യു ( ജോയ്) അന്തരിച്ചു"
english_title: "Joseph Mathew (Joy), a prominent timber merchant in Perambra, passed away at the Paithoth Road valiya house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317677/joseph-mathew-joy-a-prominent-timber-merchant-in-perambra-passed-away-at-the-paithoth-road-valiya-house"
published_at: "2025-09-29T12:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da34caa8746_vya.JPG"
keywords: []
---

#  പേരാമ്പ്രയിലെ പ്രമുഖ ടിമ്പര്‍ വ്യാപാരി പൈതോത്ത് റോഡ് വലിയ വീട്ടില്‍ ജോസഫ് മാത്യു ( ജോയ്) അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്രയിലെ പ്രമുഖ ടിമ്പര്‍ വ്യാപാരിയും പേരാമ്പ്ര സോമിന്‍ ഉടമയും പൈതോത്ത് റോഡ് വലിയ വീട്ടില്‍ ജോസഫ് മാത്യു ( ജോയ്, 84 ) അന്തരിച്ചു. കോഴിക്കോട് ജില്ല സോമില്‍ അസോസിയേഷന്‍ സ്ഥാപക നേതാവ് ദീര്‍ഘകാലം ജില്ല പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

## Article Content

**പേരാമ്പ്ര : **പേരാമ്പ്രയിലെ പ്രമുഖ ടിമ്പര്‍ വ്യാപാരിയും പേരാമ്പ്ര സോമിന്‍ ഉടമയും പൈതോത്ത് റോഡ് വലിയ വീട്ടില്‍ ജോസഫ് മാത്യു ( ജോയ്, 84 ) അന്തരിച്ചു. കോഴിക്കോട് ജില്ല സോമില്‍ അസോസിയേഷന്‍ സ്ഥാപക നേതാവ് ദീര്‍ഘകാലം ജില്ല പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3.30 ന് പൈതോത്ത് റോഡിലെ വീട്ടില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് സെന്റ് ഫ്രാന്‍സിന് പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പെരുവണ്ണാമൂഴി ഫാത്തിമ മാത പള്ളി സെമിത്തേരിയില്‍.

ഭാര്യ ശാന്തമ്മ ജോസഫ് ചെമ്പനോട ഒഴുകയില്‍ കുടുംബാംഗം. മക്കൾ ജാസ്മിൻ (കോഴിക്കോട്), ജസ്റ്റിൻ (വലിയ വീടൻ ടിമ്പേഴ്സ്), ജോസിൻ ( സ്കോട്ട്ലാൻ്റ്). മരുമക്കൾ ഷാജി മണ്ഡപം (തിരുവസാടി), സുനിത ചൊവ്വാറ്റു കുന്നേൽ (പുളിങ്ങോം), ഡോ. ആനി ചാലിശ്ശേരി (സ്ക്കോട്ട്ലാൻ്റ്).

സഹോദരങ്ങൾ തോമസ് മാത്യു, ജോൺ മാത്യു, ജോളി മാത്യു, മേരിക്കുട്ടി സെബാസ്റ്റ്യൻ, ജെസി ജോസ്, ജോമി മാത്യു, റെജി ബാബു, ജെയ്നമ്മ 'ജോർജ്ജ്, പരേതയായ പൊന്നമ്മ ലൂക്കോസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317677/joseph-mathew-joy-a-prominent-timber-merchant-in-perambra-passed-away-at-the-paithoth-road-valiya-house)