---
title: "ഗുരു പൂജ പുരസ്‌ക്കാര ജേതാവ് കലാനിലയം ഭാസ്‌കരന്‍ നായര്‍ക്ക് ആദരവുമായി കക്കാട് ഈസ്റ്റ് സി.യു.സി "
english_title: "Kakkad East CUC pays tribute to Guru Pooja Award winner Kalanilayam Bhaskaran Nair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31768/kakkad-east-cuc-pays-tribute-to-guru-pooja-award-winner-kalanilayam-bhaskaran-nair"
published_at: "2022-03-14T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622f79ee106d4_vvvv - Copy (3) - Copy.JPG"
keywords: []
---

# ഗുരു പൂജ പുരസ്‌ക്കാര ജേതാവ് കലാനിലയം ഭാസ്‌കരന്‍ നായര്‍ക്ക് ആദരവുമായി കക്കാട് ഈസ്റ്റ് സി.യു.സി 

> **Lead Summary:** **പേരാമ്പ്ര: **കേരള സംഗീത നാടക അക്കാദമിയുടെ ഗുരു പൂജ പുരസ്‌ക്കാരം ലഭിച്ച കലാനിലയം ഭാസ്‌കരന്‍ നായരെ കക്കാട് ഈസ്റ്റ് സി.യു.സിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

## Article Content

**പേരാമ്പ്ര: **കേരള സംഗീത നാടക അക്കാദമിയുടെ ഗുരു പൂജ പുരസ്‌ക്കാരം ലഭിച്ച കലാനിലയം ഭാസ്‌കരന്‍ നായരെ കക്കാട് ഈസ്റ്റ് സി.യു.സിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

പ്രസിഡണ്ട് ഷാജു പൊന്നാടയണിയിച്ചു. പി.കെ.രാഗേഷ്, വി.സി. ബാലകൃഷ്ണന്‍ നമ്പ്യാര്‍, എ.കെ. സജീന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31768/kakkad-east-cuc-pays-tribute-to-guru-pooja-award-winner-kalanilayam-bhaskaran-nair)