---
title: " കോട്ടൂര്‍ തിരുവോട് മീത്തലെ മയിപ്പില്‍ അക്ഷയ് അശോക് അന്തരിച്ചു"
english_title: "Akshay Ashok (28) passed away in Mayip, Thiruvode Meethale, Kottoor."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317682/akshay-ashok-28-passed-away-in-mayip-thiruvode-meethale-kottoor"
published_at: "2025-09-29T13:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da391c6de09_laila.JPG"
keywords: []
---

#  കോട്ടൂര്‍ തിരുവോട് മീത്തലെ മയിപ്പില്‍ അക്ഷയ് അശോക് അന്തരിച്ചു

> **Lead Summary:** **കോട്ടൂര്‍: **തിരുവോട് മീത്തലെ മയിപ്പില്‍ അക്ഷയ് അശോക് അന്തരിച്ചു. പിതാവ് പരേതനായ അശോകന്‍. മാതാവ് ഇന്ദിര. സഹോദരി ദില്‍ന. സഹോദരി ഭര്‍ത്താവ് രതീഷ് (ചെരണ്ടത്തൂര്‍).

## Article Content

**കോട്ടൂര്‍: **തിരുവോട് മീത്തലെ മയിപ്പില്‍ അക്ഷയ് അശോക് അന്തരിച്ചു. പിതാവ് പരേതനായ അശോകന്‍. മാതാവ് ഇന്ദിര. സഹോദരി ദില്‍ന. സഹോദരി ഭര്‍ത്താവ് രതീഷ് (ചെരണ്ടത്തൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317682/akshay-ashok-28-passed-away-in-mayip-thiruvode-meethale-kottoor)