---
title: "കോണ്‍ഗ്രസ് മുന്‍ ചക്കിട്ടപാറ മണ്ഡലം പ്രസിഡന്റ് വളയത്ത് ജോര്‍ജ് അന്തരിച്ചു"
english_title: "Former Chakkittapara constituency Congress president Valayath George passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317820/former-chakkittapara-constituency-congress-president-valayath-george-passed-away"
published_at: "2025-09-30T10:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db69f334770_george.JPG"
keywords: []
---

# കോണ്‍ഗ്രസ് മുന്‍ ചക്കിട്ടപാറ മണ്ഡലം പ്രസിഡന്റ് വളയത്ത് ജോര്‍ജ് അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപാറ:** കോണ്‍ഗ്രസ് മുന്‍ ചക്കിട്ടപാറ മണ്ഡലം പ്രസിഡന്റ് വളയത്ത് ജോര്‍ജ് അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയില്‍. ഭാര്യ സിസിലി കൂവണ്ണില്‍ കൂരാച്ചുണ്ട്. മക്കള്‍ സിജോ, സിനി, സിന്റോ (ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം).

## Article Content

**ചക്കിട്ടപാറ:** കോണ്‍ഗ്രസ് മുന്‍ ചക്കിട്ടപാറ മണ്ഡലം പ്രസിഡന്റ് വളയത്ത് ജോര്‍ജ് അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയില്‍. ഭാര്യ സിസിലി കൂവണ്ണില്‍ കൂരാച്ചുണ്ട്. മക്കള്‍ സിജോ, സിനി, സിന്റോ (ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം).

മരുമക്കള്‍ ജാസ്മിന്‍ പൈനുങ്കല്‍ (കല്‍പ്പറ്റ), ആഷ മേരി ജോസ് പാറാംതോട്ടത്തില്‍ (ചക്കിട്ടപാറ), പരേതനായ ബിനോ കൈതക്കുളത്ത് (മരുതോങ്കര). സഹോദരങ്ങള്‍ കുഞ്ഞച്ചന്‍, ജോസ്, ലില്ലി, കുട്ടിയമ്മ, പരേതരായ പാപ്പച്ചന്‍, അപ്പച്ചന്‍, ബേബി, ചിന്ന, ത്രേസ്യ, തങ്ക, ലൂസി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317820/former-chakkittapara-constituency-congress-president-valayath-george-passed-away)