---
title: " കൊരട്ടി കൂളികുണ്ടില്‍ രതീഷ് (മേപ്പയ്യൂര്‍ കരണ്ടകല്‍ മുന്നൂറാംകണ്ടി)  അന്തരിച്ചു"
english_title: "Ratheesh from Perambra Koratti KoolikundIL (Meppayur Karandakal MUNNURAM KANDI) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317855/ratheesh-from-perambra-koratti-koolikundil-meppayur-karandakal-munnuram-kandi-passed-away"
published_at: "2025-09-30T12:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db84b59db3b_ghty.JPG"
keywords: []
---

#  കൊരട്ടി കൂളികുണ്ടില്‍ രതീഷ് (മേപ്പയ്യൂര്‍ കരണ്ടകല്‍ മുന്നൂറാംകണ്ടി)  അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര കൊരട്ടി കൂളികുണ്ടില്‍ രതീഷ് (35, മേപ്പയ്യൂര്‍ കരണ്ടകല്‍ മുന്നൂറാംകണ്ടി) അന്തരിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര കൊരട്ടി കൂളികുണ്ടില്‍ രതീഷ് (35, മേപ്പയ്യൂര്‍ കരണ്ടകല്‍ മുന്നൂറാംകണ്ടി) അന്തരിച്ചു.

ഭാര്യ ആദിത്യ (കീഴ്പ്പയൂര്‍). പിതാവ് കേളപ്പന്‍. മാതാവ് ദേവി. സഹോദരങ്ങള്‍ രമ (മണിമല), രതില (കുറ്റ്യാടി), പരേതയായ ഷൈനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317855/ratheesh-from-perambra-koratti-koolikundil-meppayur-karandakal-munnuram-kandi-passed-away)