---
title: "പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി"
english_title: "Perambra Block Congress Committee held a protest demonstration in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317874/perambra-block-congress-committee-held-a-protest-demonstration-in-perambra"
published_at: "2025-09-30T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db97d771f67_dew.JPG"
keywords: []
---

# പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി

> **Lead Summary:** **പേരാമ്പ്ര:** പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി വക്താവിനെ അറസ്റ്റ് ചെയ്യാത്ത പിണറായി സര്‍ക്കാറിന്റെ നടപടിക്കെതിരെ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര:** പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി വക്താവിനെ അറസ്റ്റ് ചെയ്യാത്ത പിണറായി സര്‍ക്കാറിന്റെ നടപടിക്കെതിരെ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍, ഡിസിസി സെക്രട്ടറിമാരായ രാജന്‍ മരുതേരി, ഇ.വി രാമചന്ദ്രന്‍, പി.എസ് സുനില്‍ കുമാര്‍, രാജന്‍ കെ പുതിയേടത്ത്, വി.വി ദിനേശന്‍, പി.എം പ്രകാശന്‍, മിനി വട്ടക്കണ്ടി, ഗിരിജ ശശി, കെ.സി രവീന്ദ്രന്‍, മോഹന്‍ദാസ് ഓണിയില്‍, റഫീഖ് കല്ലോത്ത്, വി.പി സുരേഷ്, രമേശന്‍ മീത്തില്‍, മായന്‍കുട്ടി, പത്മാവതി, എന്‍ പത്മിനി, എന്‍ ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317874/perambra-block-congress-committee-held-a-protest-demonstration-in-perambra)