---
title: "എടവരാട് കരുവന്റെ വിട കെ.വി. ഇബ്രാഹിം അന്തരിച്ചു"
english_title: "Edavarat Karuvante vida K.V. Ibrahim has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/317978/edavarat-karuvante-vida-kv-ibrahim-has-passed-away"
published_at: "2025-09-30T22:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dc09482fb8e_ewer.JPG"
keywords: []
---

# എടവരാട് കരുവന്റെ വിട കെ.വി. ഇബ്രാഹിം അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **എടവരാട് കെ.വി. ഇബ്രാഹിം അന്തരിച്ചു. പിതാവ് പരേതനായ കരുവന്റെ വിട സൂപ്പി ഹാജി. മാതാവ് ഖദീജ.

## Article Content

**പേരാമ്പ്ര: **എടവരാട് കെ.വി. ഇബ്രാഹിം അന്തരിച്ചു. പിതാവ് പരേതനായ കരുവന്റെ വിട സൂപ്പി ഹാജി. മാതാവ് ഖദീജ.

ഭാര്യ ഫാത്തിമ വെള്ളേലിപ്പില്‍. മക്കള്‍ ഫസീല നവാസ് (കൂരാച്ചുണ്ട്), കെ.വി. അഫ്‌സല്‍. മരുമകന്‍ ഒ.കെ നവാസ് (കൂരാച്ചുണ്ട്).

സഹോദരങ്ങള്‍ കെ.വി കുഞ്ഞബ്ദുള്ള ഹാജി (ദയാ പാലിയേറ്റീവ് പേരാമ്പ്ര), കെ.വി അമ്മദ്, കെ.വി അന്ത്രു, കെ.വി ഹമീദ്, നബീസ (കന്നാട്ടി), സാബിറ (കല്ലും പുറത്ത്), പരേതനായ മൊയ്ദു (കടിയങ്ങാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/317978/edavarat-karuvante-vida-kv-ibrahim-has-passed-away)